സെക്യൂരിറ്റി ക്യാമറ

₹ 2160

Mobile : 9847390911
Location: Calicut


Product Name WiFi CAMERA
Company VR CAM
Model 360 DEGREE
Description WhatsApp Only: 9847390911. ലോകത്തിന്റെ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വീടോ ബിസിനസ് സ്ഥാപനങ്ങളോ നിരീക്ഷിക്കുകയോ അവരോട് സംസാരിക്കുകയോ വേണോ? എങ്കിൽ വളരേ കുറഞ്ഞ ചിലവിൽ 360 ഡിഗ്രീ Wi-Fi ക്യാമറ വാങ്ങിക്കാം. ഇനി കള്ളന്മാരെ ഒട്ടും പേടിക്കണ്ട, ആരെങ്കിലും വന്നാൽ നിങ്ങളുടെ ഫോണിൽ notification വരും, അലാറം സൗണ്ടും ഉണ്ടാവും. എല്ലാം നിങ്ങൾക്ക് ഇഷ്ടം ഉള്ളതുപോലെ സെറ്റ് ചെയാം. Communicate with 👨‍👩‍👧‍👦Family, 👬Friends and your Pets 🐶🐣🐇on mobile devices. വയറിങ്ങിന്റെ ആവശ്യം ഇല്ല, നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ ഫിറ്റ്‌ ചെയ്യാം. ഒരു ബൾബ് ഇടുന്ന പോലെ. ത്രെഡ് ഉള്ള ബൾബ് ഹോൾഡർ ബോക്സിനകത്തു ഫ്രീ ആയി കിട്ടും. രാത്രിയിലും കളർ വീഡിയോ ലഭിക്കും. നൈറ്റ്‌ വിഷൻ ഉണ്ട്. മെമ്മറി കാർഡ് ഇട്ടു യൂസ് ചെയ്യാം. ക്യാമറയിൽ LED ബൾബും ഉണ്ട്, V380pro എന്ന app ഫോണിൽ ഇൻസ്റ്റാൾ ചെയ്‌താൽ ഇന്റർനെറ്റ്‌ ഉണ്ടങ്കിൽ ഫോണിൽ നിന്നും നിങ്ങൾ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ലൈറ്റ് ഓൺ ആക്കാനും ഓഫ്‌ ആകാനും, ഫോണിൽ റെക്കോർഡ് ആയ വീഡിയോസും ലൈവ് വീഡിയോസും കാണാൻ പറ്റും. LED ലൈറ്റ് രാത്രിയിൽ ഓട്ടോമാറ്റിക് ആയി ഓൺ ആവുകയും രാവിലെ ആവുമ്പോൾ ഓഫ്‌ ആവുകയും ചെയ്യും ഓട്ടോ മോഡിൽ ഇട്ടാൽ. Two way communication ഉണ്ട് ; വീട്ടിൽ വച്ചാൽ വീട്ടിലുള്ളവരോട് എന്തങ്കിലും പറയാനും, ബിസിനസ്‌ സ്ഥാപനത്തിൽ വച്ചാൽ നിങ്ങൾ അവിടെ ഇല്ലാത്ത സമയത്ത് ആരെങ്കിലും വന്നാൽ അവരെ നിങ്ങൾക്ക് കാണാനും അവരോടു സംസാരിക്കാനും പറ്റും.
Product Condition NEW
Status Available
Posted Date 03-09-2019
District Kozhikode
State Kerala